Malayalam Stories for Children | കഥ കേൾക്കൂ കണ്മണീ..

Malayalam Stories for Children | കഥ കേൾക്കൂ കണ്മണീ..

ഹാൻസിന്റെ ഭാഗ്യങ്ങൾ

July 08, 2024

ഏഴു വർഷത്തെ അദ്ധ്വാനത്തിന്റെ സമ്പാദ്യം മുഴുവൻ അബദ്ധങ്ങൾ കാണിച്ചുനഷ്ടപ്പെടുത്തുന്ന നിഷ്കളങ്കനായ ഹാൻസിന്റെ കഥ. ഇരുന്നൂറിലേറെ വർഷങ്ങൾക്കു മുമ്പ് ജർമനിയിൽ ഗ്രിം സഹോദരന്മാർ എഴുതിയത്.